മനുഷ്യൻ ഒറ്റപ്പെട്ടവണോ
കാത്തിരിക്കാൻ കാലമുണ്ട്
ഓർത്തിരിക്കാൻ ഓർമയുണ്ട്
കണ്ടിരിക്കാൻ കാഴ്ചയുണ്ട്
കെട്ടിരിക്കാൻ കേൾവിയുണ്ട്
ജീവിച്ചിരിക്കാൻ ജീവനുമുണ്ട്
അല്ലമുണ്ടായിട്ടും ഒറ്റപ്പെട്ടവണോ-
ഞാൻ? മനുഷ്യനോ ഞാൻ?
-
Author:
Nasrin (
Offline)
- Published: December 8th, 2022 10:28
- Category: Unclassified
- Views: 6
To be able to comment and rate this poem, you must be registered. Register here or if you are already registered, login here.